Tanalur Online Radio

Tanalur Online Radio

സമ്പന്നമായ സംസ്ക്കാരിക പൈതൃകമുള്ള പ്രദേശമാണ് താനാളൂര്‍ ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ലോക്ക് പരിധിയില്‍ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം താനൂര്‍, നിറമരുതൂര് പഞ്ചായത്തുകളും, കിഴക്ക് ചെറിയമുണ്ടം, പൊന്‍മുണ്ടം എന്നീ പഞ്ചായത്തുകളും വടക്ക് ഒഴൂര്‍,താനൂര്‍ പഞ്ചായത്തുകളും തെക്ക് നിറമരുതൂര്‍ പഞ്ചായത്തും,തിരൂര്‍മുന്‍സിപ്പാലിറ്റിയുമാണ്.15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി വിശാലവുംപ്രകൃതിരമണീയവുമായപ്രദേശമാണ് തീരദേശവും ഇടനാടും ചേര്‍ന്നതാണ് താനാളൂര്‍. Tanalur Online Radio هي محطة إذاعية تبث في الهند, تبث بتنسيق موسيقى شائعة / موسيقى تصويرية

Tanalur Online Radio
4.5/5 بناء على 4 أصوات

Available on Google Play Available on Samsung Galaxy Apps Available on AppGallery